22.7 C
Saudi Arabia
Wednesday, March 25, 2026
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തു കൊലപ്പെടുത്തി. ഡൽഹി ദയാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്. ഒരു പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് അറിയിച്ചു ശനിയാഴ്ച്ച രാത്രി പോലീസ് സ്റ്റേഷനിലേക്ക് ഒരു കാൾ വരികയായിരുന്നു. പിന്നാലെ സംഭവസ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷപെടുത്താൻ സാധിച്ചില്ല.

കുട്ടി ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്നും അതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പോലീസ് അറിയിച്ചു. എന്നാൽ കൃത്യത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി ആവശ്യപെട്ട് കുടുംബം രംഗത്തെത്തിയിട്ടു

 

Related Articles

- Advertisement -spot_img

Latest Articles