മക്ക: ഐസിഎഫ് ജുബൈൽ കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തിൽ ഹജ്ജിൽ പങ്കെടുത്ത ഹാജിമാരെ കേരള മുസ്‌ലിം ജമാഅത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി മിനായിൽ സന്ദർശിച്ചു.
ഇമാമുദ്ധീൻ നിസാമി ഉദ്‌ഘാടനം ചെയ്‌തു. ഐസിഎഫ് ഇന്റർനാഷണൽ സെക്രട്ടറി സുബൈർ സഖാഫി, ഐസിഎഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ സംബന്ധിച്ചു.




