24 C
Saudi Arabia
Tuesday, March 24, 2026
spot_img

അൻവറിന്റെ പ്രചാരണത്തിന് യൂസഫ് പഠാൻ നിലമ്പൂരിൽ

മലപ്പുറം: നിലമ്പൂർ ഉപ തെരെഞെടുപ്പിൽ മത്സരിക്കുന്ന പി വി അൻവറിന്റെ പ്രചാരണത്തിന് ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസഫ് പഠാൻ നിലമ്പൂരിൽ എത്തുന്നു. ജൂൺ 15 ഞായറാഴ്‌ചയാണ് യൂസഫ് പഠാൻ നിലമ്പൂരിലെത്തുകയെന്ന് തൃണമൂൽ ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചു.

പശ്ചിമ ബംഗാളിലെ ബഹാറംപൂർ മണ്ഡലത്തിൽ നിന്നുള്ള ലോക് സഭ എംപിയാണ് യൂസഫ് പഠാൻ. കോൺഗ്രസിന്റെ ലോക് സഭ കക്ഷിനേതാവ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ രി​യെ പരാജയപ്പെടുത്തിയാണ് പഠാൻ ലോക് സഭയിലെത്തിയത്.

റോഡ് ഷോ ഉൾപ്പടെ നടത്തി പഠാൻറെ വരവ് കൊഴുപ്പിക്കാനാണ് അൻവറിന്റെ അനുയർകകളുടെ നീക്കം

 

 

Related Articles

- Advertisement -spot_img

Latest Articles