28.8 C
Saudi Arabia
Monday, July 7, 2025
spot_img

താമരശേരിയിൽ പ്ലസ് ടു വിദ്യാർഥി മരിച്ചനിലയിൽ

കോഴിക്കോട്: താമരശേരിയിൽ പ്ലസ് ടു വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. താമരശേരി സ്വദേശി ഷംനാദ് (17) ആണ് മരിച്ചത്.

ചൊവ്വാഴ്‌ച രാത്രിയായാണ് ഷംനാദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് കേസെടുത്തു,

 

Related Articles

- Advertisement -spot_img

Latest Articles