30.4 C
Saudi Arabia
Thursday, August 21, 2025
spot_img

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഉർവശി മികച്ച സഹനടി, വിജയരാഘവൻ സഹനടൻ

ന്യൂഡൽഹി: എഴുപത്തി ഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്‌ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്.

മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് തെരെഞ്ഞെടുത്തു. ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്‌തത്‌. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു.

മികച്ച സഹനടനായി വിജയരാഘവനെയും തെരെഞ്ഞെടുത്തു. പൂക്കാലത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles