ചെന്നൈ: വാൽപ്പാറയിൽ തേയിലത്തോട്ടത്തിൽ ഏഴു വയസുകാരനെ പുലി കടിച്ചു കൊന്നു. വൈകീട്ട് ഏഴരക്കായിരുന്നു സംഭവം. അസം സ്വദേശികളുടെ മകൻ മൂർ ബുജിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ കളിച്ചിരിക്കെയായിരുന്നു ദാരുണ സംഭവം

© Copyright @ 2024 - Malayalam News Online