33.2 C
Saudi Arabia
Wednesday, August 27, 2025
spot_img

അബൂദാബിയിൽ ഗർഭിണിയായ യുവതി ചികിത്സക്കിടെ മരണപെട്ടു

അബൂദബി: ഗർഭിണിയായ യുവതി ചികിത്സക്കിടെ അബുദാബിയിൽ മരണപെട്ടു. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര സ്വദേശിനി ഇരിഞ്ഞാലിൽ ആയിഷ (26) യാണ് മരണപ്പെട്ടത്.

പിതാവ് കല്ലെരിക്കൽ മുസ്‌തഫ, മാതാവ്: റംല കൂരിഞ്ഞാലിൽ ഭർത്താവ്: റംഷീദ് നിട്ടുകാരൻ, മകൻ മുഹമ്മദ് ഇഹ്‌സാൻ (3) നിയമ നടപടികൾപൂർത്തീകരിച്ചു മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

 

Related Articles

- Advertisement -spot_img

Latest Articles