27.5 C
Saudi Arabia
Thursday, October 9, 2025
spot_img

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; എംവി ഗോവിന്ദൻ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള പരാതി പാരമ്പരകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

മനഃസാക്ഷിയുള്ള ആർക്കും ഇത് അംഗീകരിക്കാൻ കഴിയില്ല. പുറത്തുവന്ന വിവരങ്ങൾ മഞ്ഞു മലയുടെ അറ്റം മാത്രമാണെന്നും തുടർന്ന് വരുന്നത് കേട്ടതിനേക്കാൾ കൂടുതൽ കാര്യങ്ങളാണ്. കൃത്യമായ തെളിവുകളോടെ നിൽക്കുമ്പോഴും നടപടി എടുത്തു. പരാതി ഉയർന്നപ്പോൾ തന്നെ തേച്ചുമാച്ചു കളയാൻ ശ്രമിച്ചു. പ്രതിപക്ഷ നേതാവ് പോലും പരാതി ഗൗരവമായി എടുത്തില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles