19.1 C
Saudi Arabia
Friday, March 27, 2026
spot_img

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനത്തിനെത്തി

പത്തനംതിട്ട: വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനം നടത്തി. പുലർച്ചെ അഞ്ചിന് നട തുറന്നപ്പോഴാണ് രാഹുൽ ദർശനം നടത്തിയത്. രാത്രി പത്ത് മണിയോടെ പമ്പയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ അവിടെ നിന്ന് കെട്ട് നിറച്ചാണ് മല ചവിട്ടിയത്.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം സഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ പിന്നീടുള്ള ദിവസങ്ങൾ അവധിയിലായിരുന്നു. മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയാണ് ശബരി മലയിലെത്തി ദർശനം നടത്തിയതെന്ന് അറിയുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles