20.7 C
Saudi Arabia
Thursday, March 26, 2026
spot_img

പരപ്പനങ്ങാടി സ്വദേശി ജിസാനിൽ മരണപെട്ടു

ജിസാൻ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ജിസാനിൽ മരണപെട്ടു. പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി പി ആർ മുഹമ്മദ് ഹസ്സൻ മരണപ്പെട്ടു. ഇപ്പോൾ അട്ടകുഴങ്ങരയിലാണ് താമസിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ദീർഘകാലം പ്രവാസിയായ മുഹമ്മദ് ഹസൻ യാമ്പുവിൽ ഡേ ടു ഡേ എന്ന ബിസിനസ് സ്ഥാപനം നടത്തുകയായിയുരുന്നു. സ്ഥാപനം അടച്ചു പൊട്ടിയതിനെ തുടർന്നാണ് ജിസാനിലേക്ക് മാറിയത്.

പിതാവ്: പരേതനായ പി ആർ അബൂബക്കർഹാജി

 

Related Articles

- Advertisement -spot_img

Latest Articles