ന്യൂയോർക്ക്: യുഎസിലെത്തിയ കൊളംബിയൻ പ്രസിഡൻറ് ഗുസ്‌താവോ പെട്രോ യുഎന്നിലും ന്യൂയോർക്കിൽ ഫലസ്‌തീൻ അനുകൂല മാർച്ചിലും നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വിസ റദ്ദാക്കി
ന്യൂറോർക്ക് തെരുവിൽ എഴുനേറ്റ് നിന്ന് യുഎസ് സൈനികരോട് ഉത്തരവുകൾ ലംഘിച്ച് അക്രമം അഴിച്ചുവിടാൻ ആഹ്വനം ചെയ്‌തതതിനാണ് വിസ റദ്ദാക്കിയതെന്ന് സ്റ്റേറ്റ് വകുപ്പ് പരാഞ്ഞു. .
യുഎൻ പൊതു സഭ സമ്മേളത്തിനായി എത്തിയ പെട്രോ ട്രംപ് ഭരണകൂടത്തെ വിമർശിച്ചിരുന്നു. കരീബിയൻ കടലിൽ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ ക്രിമിനൽ അന്വേഷണവും വേണമെന്നും ആവശ്യപെട്ടു.
അമേരിക്കയുടേതിനേക്കാൾ വലിയ ഒരു സേനക്കായി ലോക് രാജ്യങ്ങൾ ആളുകളെ അയക്കാൻ സ്പാനിഷ് ഭാഷയിൽ അധ്വാനം ചെയ്യുന്ന വീഡിയോയും സമൂഹ മാധ്യമത്തിൽ പെട്രോ പോസ്റ്റ് ചെയ്‌തു. സമ്മേളനം കഴിഞ്ഞു പെട്രോ ബൊഗോട്ടയിലെത്തിയ സ്വാശമായിരുന്നു യുഎസ് നടപടി