27.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഗാന്ധി സ്‌മൃതി സദസ്സ് സംഘടിപ്പിച്ചു

മലപ്പുറം: എൻ.സി.പി.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സദസ്സും പാലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. എൻ. സി. പി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഇ എ.മജീദ്, എം.സി.ഉണ്ണികൃഷ്ണൻ, ഹംസ പാലൂർ, പാട്ടത്തിൽ ഇബ്രാഹിം കുട്ടി,ഷെബിൻതൂത, പുലിയോടൻ മുഹമ്മദ്, കെ. മധു സൂദനൻ,പി. ഷാഹുൽ ഹമീദ്, മുഹമ്മദലി ശിഹാബ്, ബഷീർ ഹാജി എന്നിവർ പ്രസംഗിച്ചു.

Related Articles

- Advertisement -spot_img

Latest Articles