റിയാദ്: ഹൃദയാഘാതം മൂലം ഉത്തർ പ്രദേശ് സ്വദേശി റിയാദിൽ മരണപെട്ടു. യുപിയിലെ ബുലൻഡ് ഷഹർ സ്വദേശി മുഹമ്മദ് ഇമ്രാനാണ് (40) മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെഎംസിസി പ്രവർത്തകൻ തെന്നലമൊയ്ദീൻകുട്ടിയുടെ നേതൃത്തത്തിൽ നടന്നു വരുന്നു.
ഭാര്യ: കിഷ്‌വർ പർവീൺ. മകൻ: മുഹമ്മദ് അയ്യാൻ.



