24 C
Saudi Arabia
Tuesday, March 24, 2026
spot_img

ഖഫ്ജിയിൽ മലയാളി യുവാവ് മരണപെട്ടു

ഖഫ്ജി : മലപ്പുറം ജില്ലയിലെ പുളിക്കൽ ആന്തിയൂർ കുന്ന് സ്വദേശി അഫ്‌സലുൽ ഹഖ് ഖഫ്ജിയിൽ മരണപ്പെട്ടു.

ആരാംകോ കമ്പനിയിൽ നിർമാണ പ്രവ്യത്തി നടത്തുന്ന കമ്പനിയിൽ സിവിൽ എഞ്ചിനിയർ ആയി ജോലി ചെയ്‌തു വരുകയായിരുന്നു. മൃതദേഹം ഖഫ്ജി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

സഹോദരി ഭർത്താവ് ഫൈസൽ ഫാഹിമിന്റെയും ഖഫ്ജിയിലെ സാമൂഹിക പ്രവർത്തകൻ ജലീലിന്റെയും നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു

 

Related Articles

- Advertisement -spot_img

Latest Articles