ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ മഹിളാ വിംഗ് പുനഃസംഘടിപ്പിച്ചു. മൗഷ്മി ഷരീഫിനെ പ്രസിഡണ്ടായും സിമി അബ്ദുൽ ഖാദറിനെ സംഘടനാ ചുമതലയുള്ള ജന:സെക്രട്ടറിയായും ജാൻസി മോഹനെ ട്രഷററായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: റജീല സഹീർ, മുംതാസ് അബ്ദുറഹ്മാൻ, പ്രിയ റിയാസ്, റംസീന സക്കീർ, മറിയം റോസ് (വൈ. പ്രസിഡണ്ടുമാർ), സോഫിയ സുനിൽ, സുഹ്‌റ ഷൗക്കത്ത്, നിഷാത്ത് നൗഫൽ, സിമി രാധാകൃഷ്ണൻ (ജന: സെക്രട്ടറിമാർ), ഷിറിൻ അഫ്‌സാർ, സൗമ്യ അബൂബക്കർ, ബർക്കത്ത് ഷരീഫ്, സുമയ്യ ഷംനാദ്, ഷബീല ഷാനി, ബീന അനിൽകുമാർ, അനു മൻസൂർ, നജ്‌ല അഷ്‌റഫ്, ഷബാനത്ത് യൂനുസ്, സനം ഹർഷാദ് (സെക്രട്ടറിമാർ), ആമി ഷിബു സെബാസ്റ്റ്യൻ (ജോ. ട്രഷറർ)..



