23 C
Saudi Arabia
Saturday, April 11, 2026
spot_img

ഹായിൽ സെവൻസ് ടൂർണമെന്റ് പെരുന്നാൾ സുദിനത്തിൽ

ഹായിൽ: ഹായിൽ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (HIFA) സംഘടിപ്പിക്കുന്ന ഒന്നാമത് സെവെൻസ് ഫുട്‌ബോൾ ടൂർണമെന്റ് പെരുന്നാൾ സുദിനത്തിൽ ഹായിലിൽ നടക്കും. ഹബീബ് മെഡിക്കൽ സെന്റർ സ്പോൺസർ ചെയ്യുന്ന 4001 റിയാൽ ക്യാഷ് പ്രൈസ്സും ട്രോഫിയും വിജയികൾക്ക് സമ്മാനിക്കും. റണ്ണറപ്പിന് സെവൻ ഇലവൻ സൂപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്യുന്ന 2501റിയാൽ പ്രൈസ് മണിയും ട്രോഫിയുമെന്ന് സംഘാടകർ അറിയിച്ചു.

ബർസാൻ ഡെർബി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ സൗദിയിലെ വിവിധ പ്രവശ്യകളിൽ നിന്നുമുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കും. ഇത് സംബന്ധിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ്‌ സിദ്ധീഖ് പറമ്പിൽ പീടിക, സെക്രട്ടറി മുനീർ ശിവപുരം ട്രഷറര്‍ ജംഷി ചെറുവാടി രക്ഷാ ധികാരി ജാബിർ കാലിക്കറ്റ്‌ എന്നിവർ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles