28.2 C
Saudi Arabia
Wednesday, March 25, 2026
spot_img

കണ്ണൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു.

ജിദ്ദ: കണ്ണൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു.ജിദ്ദ ശറഫിയ റമളാൻ മസ്‌ജിദിന് സമീപം താമസിക്കുന്ന കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമ്മർ (54) ആണ് മരണപ്പെട്ടത്. ജിദ്ദ ബക്ഷ് ഹോസ്പിറ്റലിൽ വെച്ച് ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു മരണം. 25 വർഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു.

പിതാവ്: ഉമ്മർ, മാതാവ്: സുഹറ, ഭാര്യ: ഷാഹിന, മക്കൾ: ഷഹവാഷസ, ഫാത്തി മത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ്‌ അഫ്‌വാൻ മരുമകൻ: സുഫൈൽ ഹസ്സൻ. മരണാനുബന്ധ നടപടി ക്രമങ്ങൾ ജിദ്ദ കെ എം സി സി വെൽഫയർ വിംഗിൻറെ നേതൃത്വത്തിൽ നടന്നു വരുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles