മുസാഹ്മിയ ഏരിയ സെക്രട്ടറി നിസാറുദ്ധീൻ, മുസാഹ്മിയ രക്ഷാധികാരി സമിതി ആക്ടിങ് സെക്രട്ടറി നടരാജൻ, ഏരിയാ കമ്മിറ്റിയംഗം സുനിൽകുമാർ, യൂണിറ്റ് എക്സിക്യുട്ടിവ് അംഗങ്ങളായ മണി, വേലുബാബു, സക്കീർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യാത്ര പോകുന്ന സുരേഷ് കുമാറിന് യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി മൊമെൻ്റൊകൈമാറി. സുരേഷ് കുമാർ നന്ദി പറഞ്ഞു.