ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായി ഹൈദർ ഹാജി നിര്യാതനായി. ഫാമിലി ഫുഡ് സെന്റർ സ്ഥാപകനും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ഹൈദർ ഹാജി (90) നിര്യാതനായി. ദീർഘകാലം ഖത്തർ എംഇഎസ് സ്‌കൂളിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.