41.6 C
Saudi Arabia
Friday, August 22, 2025
spot_img

കോഴിഫാമിൽ നിന്നും ഷോക്കേറ്റു; വയനാട്ടിൽ രണ്ട് സഹോദരങ്ങൾ മരിച്ചു.

വയനാട്: വാഴവറ്റയിൽ കോഴിഫാമിൽ നിന്നും ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. രണ്ട് പേരും ചേർന്നാണ് കോഴിഫാം നടത്തുകയായിരുന്നു.

വന്യജീവികളോ നായ്ക്കളോ ഒന്നും വരാക്കാതിരിക്കാൻ ഫാമിന് ചുറ്റും വൈദ്യുതി വേലി നിർമിച്ചിരുന്നു. ഇതിൽ നിന്നായിരുന്നു ഇരുവർക്കും ഷോക്കേറ്റിരുന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

സ്ഥലയുടമ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരും ഷോക്കേറ്റു കിടക്കുന്നത് കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സ്ഥ​ല​മു​ട​മ രാ​വി​ലെ ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും ഷോ​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related Articles

- Advertisement -spot_img

Latest Articles