34.1 C
Saudi Arabia
Tuesday, August 26, 2025
spot_img

ലോക കേരളസഭക്ക് ഒരു കോ​​​​ടി രൂ​​​​പ കൂടി അനുവദിച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നാ​​​​ലാം ലോ​​​​ക​​​​ കേ​​​​ര​​​​ളസ​​​​ഭ​​​​യു​​​​ടെ ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കായി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു കോ​​​​ടി രൂ​​​​പ കൂ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ചു. നേരത്തെ അ​​​​നു​​​​വ​​​​ദി​​​​ച്ച ര​​​​ണ്ടുകോ​​​​ടി​​​​ക്കു പു​​​​റ​​​​മേ​​​​യാ​​​​ണി​​​​ത്. ലോ​​​​ക കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​നു വേണ്ടി ഇതോടെ മൂ​​​​ന്നു കോ​​​​ടി രൂ​​​​പ​​​​ അ​​​​നു​​​​വ​​​​ദി​​​​ച്ചു.
ഇപ്പോൾ അനുവദിച്ച ഒരു കോ​​​​ടി രൂപ ആ​​​​ഗോ​​​​ള സാം​​​​സ്കാ​​​​രി​​​​ക ഉ​​​​ത്സ​​​​വത്തിന്റെ പേ​​​​രി​​​​ലാ​​​​ണ്. ഇ​​​​തി​​​​ൽ 25 ലക്ഷം അനുവദിച്ചത് ലോ​​​​ക കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യി​​​​ലെ സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക്ക് വേണ്ടിയും 20 ലക്ഷം പ്ര​​​​വാ​​​​സി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക്ക് വേണ്ടിയുമാണ്. ടൂ​​​​റി​​​​സം പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ദൃശ്യങ്ങൾ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് വേണ്ടി 30 ല​​​​ക്ഷം രൂ​​​​പ​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ന്ദി​​​​ര​​​​ത്തി​​​​ലാ​​​​ണു ലോ​​​​ക കേ​​​​ര​​​​ളസ​​​​ഭ ന​​​​ട​​​​ക്കു​​​​ന്ന​​​​ പരിപാടിയിൽ 351 അംഗങ്ങൾ പങ്കെടുക്കും. 10 ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും 25 ലക്ഷം താ​​​​മ​​​​സ​​​​ത്തി​​​​നും വേ​​​​ദി​​​​യും വ​​​​ഴി​​​​ക​​​​ളും അ​​​​ല​​​​ങ്ക​​​​രി​​​​ക്കാ​​​​ൻ 35 ല​​​​ക്ഷം, എ​​​​യ​​​​ർ ടി​​​​ക്ക​​​​റ്റി​​​​ന് അഞ്ചു ല​​​​ക്ഷം, മ​​​​റ്റ് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് 20 ല​​​​ക്ഷം എ​​​​ന്നി​​​​ങ്ങ​​​​നെയാണ് ഫണ്ട്‌ അനുവദിച്ചത്. സ​​​​ഭ​​​​യു​​​​ടെ മീ​​​​റ്റിം​​​​ഗു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചെ​​​​ല​​​​വ് ഒ​​​​രു കോ​​​​ടി​​​​യാ​​​​ണ്

Related Articles

- Advertisement -spot_img

Latest Articles