39.8 C
Saudi Arabia
Friday, August 22, 2025
spot_img

യു പിയിലും ആശുപത്രിയിൽ തീപ്പിടുത്തം

ല​ക്‌​നോ: ആശുപത്രികളിലെ തീപ്പിടുത്തം തുടർ കഥയാവുന്നു. ഇന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ഗ്പ​ഥി​ലു​ള്ള ആ​ശു​പ​ത്രി​യി​ലാണ് വ​ന്‍ തീ​പി​ടി​ത്തമുണ്ടായത്. ബ​റൗ​ത്ത് ന​ഗ​ര​ത്തി​ലെ ആ​സ്ത ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ തീ ​പ​ട​ര്‍​ന്ന​ത്. ആശുപത്രിയിൽനിന്നും 12 രോ​ഗി​ക​ളെ പു​റ​ത്തെ​ത്തി​ച്ചു.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ഞങ്ങൾ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. അഗ്നി ശമന സേന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ള​പാ​യ​മൊ​ന്നും ഇത് വരെ റി​പ്പോ​ര്‍​ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related Articles

- Advertisement -spot_img

Latest Articles