41.6 C
Saudi Arabia
Friday, August 22, 2025
spot_img

ഒരുലക്ഷം കവിഞ്ഞ് രാഹുല്‍ ഗാന്ധിയും ഹൈബി ഈഡനും

കൊച്ചി: വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍, എറണാകുളത്ത് ഒരുലക്ഷത്തിലേറെ ലീഡ് നേടി. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഒരുലക്ഷത്തി മുപ്പതിനായിരം കവിഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് 35000 ആയി. ഇടുക്കിയിലും ഡീന്‍ കുര്യാക്കോസ് തൊണ്ണൂറായിരത്തിലേക്ക് അടുക്കുകയാണ്. എന്‍.കെ പ്രേമചന്ദ്രന്‍ അമ്പതിനായിരം വോട്ടിന്റെ ലീഡിലേക്ക് നീങ്ങുന്നു. പൊന്നാനിയില്‍ സമദാനി 70000 പിന്നിട്ടു

Related Articles

- Advertisement -spot_img

Latest Articles