കോഴിക്കോട്: വടകരയിൽ ശാഫി പറമ്പിൽ മിന്നും വിജയത്തിലേക്ക് അടുക്കുമ്പോൾ കെ കെ രമയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
“ചിരി മായാതെ മടങ്ങൂ ടീച്ചർ” എന്ന തലകെട്ടോടെ യാണ് പോസ്റ്റ്.
വിവാദമായ “കാഫിർ” പ്രയോഗത്തിലൂടെ വർഗീയ ധ്രൂവീകരണത്തിന് യു ടി എഫ് സ്ഥാനാർഥിയായ ശാഫി പറമ്പിൽ ശ്രമിച്ചു എന്ന ആരോപണം ശൈലജ ടീച്ചർക്ക് തന്നെ തിരിച്ചടിയായി മാറിയിരുന്നു. തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് പ്രവർത്തിക്കുക എന്ന ഉപദേശത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത് .
ഫെയ്‌സ് ബുക്കിന്റെ പൂർണ്ണ രൂപം.
https://www.facebook.com/share/p/z9vpeMhgbfebt8h5/?mibextid=oFDknk