കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് ക്യാമ്പസ് തെരെഞ്ഞെടുപ്പിൽ കെഎസ്‌യു– എംഎസ്എഫ് സഖ്യത്തിനു ചരിത്ര വിജയം. മുപ്പത് വര്‍ഷമായി എതിരില്ലാതെ എസ്എഫ്ഐ വിജയിച്ച ക്യാമ്പസിലാണ് ഇത്തവണ കെ എസ് യു വിജയിച്ചത് . പരിയാരം മെഡിക്കൽ കോളജ് ക്യാമ്പസിൽ ആകെയുള്ള 15 സീറ്റുകളിൽ 12 സീറ്റുകളും കെഎസ്‌യു സഖ്യം നേടി. 3 സീറ്റുകളിൽ എതിരില്ലാതെ എസ്എഫ്ഐ തിരഞ്ഞെടുക്കപ്പെട്ടു.