33.2 C
Saudi Arabia
Wednesday, August 27, 2025
spot_img

പോലീസുകാരൻ ഓടിച്ച കാറിടിച്ചു യാത്രക്കാരി മരിച്ചു

ക​ണ്ണൂ​ർ: പോലീസുകാരൻ അ​മി​ത വേ​ഗ​തയി​ലോടിച്ച കാ​റി​ടി​ച്ചു വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചു. ക​ണ്ണൂ​ർ ഏ​ച്ചൂ​രി​ൽ ആ​ണ് അ​പ​ക​ടം നടന്നത്.  ബീ​ന എ​ന്ന സ്ത്രീ​യാ​ണ് കാറിടിച്ചു മ​രി​ച്ച​ത്.

ബീ​ന മു​ണ്ടേ​രി​യി​ലെ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രിയാ​ണ്. ക​ണ്ണൂ​ർ ടൗ​ൺ പോലീസ് സ്റ്റേ​ഷ​നി​ലെ  ലി​തേ​ഷ് ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡി​ന് അ​രി​കി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്നു ബീ​നയുടെ പി​ന്നിൽ  അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related Articles

- Advertisement -spot_img

Latest Articles