പാലക്കാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ചു രണ്ട് യുവാക്കൾ മരണപെട്ടു. കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ മിൻഷാദ്, കണ്ണൻ എന്നിവരാണ് മരണപ്പെട്ടത്. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീണു പരിക്ക് പറ്റിയാണ് യുവാക്കൾ മരണപ്പെട്ടത്.
അപകടത്തെ തുടർന്ന് ബൈക്ക് പൂർണമായും കത്തി നടിച്ചു.