കുണ്ടായിത്തോട്: കുണ്ടായിത്തോട് ഏരിയ മുസ്ലീം ലീഗിന്റെയും കുണ്ടായിത്തോട് ജുമാഅത്ത് പള്ളിയുടെയും ദീർഘകാല സെക്രട്ടറിയായിരുന്ന കളത്തിങ്ങൽ മുഹമ്മദ് കോയ എന്ന ബാവ (82) നിര്യാതനായി.
ബത്ത ലാവണ്യ ഹോട്ടലിൽ ദീർഘകാലം ഉണ്ടായിരുന്നു. കെഎംസിസിയുടെ സജീവ പ്രവർത്തകൻ ആയിരുന്നു.
കബറടക്കം നാളെ ഉച്ചക്ക് ഒരു മണിക്ക് ചെറുവണ്ണൂർ തെക്കേ ജുമാഅത്ത് പള്ളിയിൽ നടക്കും, ഭാര്യ: സൈനബ മക്കൾ: മുഹമ്മദ് സ്വാലിഹ്, ആത്തിക്ക ബീവി, ഉമ്മു കുൽസൂ,ഉമ്മു സൽമ,ഉമ്മു ഹബീബ, മുഹമ്മദ് ജാസിർ, മരുമക്കൾ:മുഹമ്മദ് മുസ്തഫ (മണ്ണൂർ )മുജീബ് റഹ്മാൻ (കൊണ്ടോട്ടി )മുനീർ (പുളിക്കൽ )സംറൂദ് ( പുറ്റേക്കാട് )മുഫീദ തസ്‌നിം(വാഴക്കാട് )