41.6 C
Saudi Arabia
Friday, August 22, 2025
spot_img

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു; വൻ പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: മൂന്നാം മോഡി സർക്കാരിന്റെ ഒന്നാം സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീത രാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. വൻ പ്രഖ്യാപങ്ങളോടെ നടത്തിയ ബജറ്റ് അവതരണം 1.15 മണിക്കൂർ നീണ്ടു.

ആദായ നികുതി പരിതി 12 ലക്ഷമാക്കി ഉയർത്തിയതുൾപ്പടെ വൻ പ്രഖാപനങ്ങളാണ് ബജറ്റിലുടനീളമുള്ളത്. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ഇനി നികുതിയടക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. ഇതോടെ 12 ലക്ഷം വരുമാനമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം.18 ലക്ഷമുള്ളവർക്ക് എഴുപത്തിനായിരവും 25 ലക്ഷം വരുമാനമുള്ളവർക്ക് 1.1 ലക്ഷം രൂപയും ലാഭിക്കാം.

ബജറ്റ് പ്രഖ്യാപനത്തിലൂടെ മധ്യവർഗത്തിന്റെ കൈകളിലേക്ക് കൂടുതൽ പണമെത്തും. വീട്ടുവാടകയിലെ നികുതിയിളവ് പരിധിയും ആറു ലക്ഷമാക്കി ഉയർത്തി.

പലിശ രഹിത വായ്‌പയായി സംസ്ഥാങ്ങൾക്ക് 50 ലക്ഷം രൂപ അനുവദിക്കും ഒന്നര ലക്ഷം കൂടി രൂപ ഇതിനായി മാറ്റിവെക്കും. എഐ പഠനത്തിന് സെൻറർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി രൂപ വകമാറ്റുമെന്നും പ്രഖ്യാപനത്തിൽ ഉണ്ട്.

ബജറ്റിലെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

  • ബ​ജ​റ്റി​ന്‍റെ ഊ​ന്ന​ല്‍ പ​ത്ത് മേ​ഖ​ല​ക​ളി​ൽ
  • സമ്പൂ​ർ​ണ ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​നം മു​ഖ്യ​ല​ക്ഷ്യം
  • അ​ടു​ത്ത അ​ഞ്ചു​വ​ര്‍​ഷം അ​വ​സ​ര​ങ്ങ​ളു​ടെ കാ​ലം
  • പി​എം ധ​ൻ​ധ്യാ​ന​യോ​ച​ന വ്യാ​പി​പ്പി​ക്കും
  • പ​രു​ത്തി​ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ്
  • കി​സാ​ൻ വാ​യ്പാ പ​ദ്ധ​തി​യു​ടെ പ​രി​ധി അ​ഞ്ച് ല​ക്ഷ​മാ​ക്കി ഉ‍​യ​ർ​ത്തി
  • ഗ്രാ​മീ​ണ​മേ​ഖ​ല​യ്ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന
  • മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ്ര​ത്യേ​ക പ​ദ്ധ​തി
  • ചെ​റു​കി​ട-​ഇ​ട​ത്ത​രം മേ​ഖ​ല​ക​ൾ​ക്കു ഊ​ന്ന​ൽ ന​ൽ​കും
  • സ്റ്റാ​ർ​ട്ട് അ​പ്പി​ൽ 27 പ​ദ്ധ​തി​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി
  • ബി​ഹാ​റി​നാ​യി മ​ഖാ​ന ബോ​ർ​ഡ്പാ
  • ​ദ​ര​ക്ഷ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ 22 ല​ക്ഷം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ‌
  • നൈ​പു​ണ്യ​വി​ക​സ​ന​ത്തി​ന് അ​ഞ്ച് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ്ഭ
  • ​ക്ഷ്യ​സം​സ്ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി
  • അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കു പ്ര​ത്യേ​ക പ​ദ്ധ​തി
  • മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ ടാ​ഗി​നു പ്ര​ചാ​ര​ണം
  • അ​മ്മ​മാ​ർ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി
  • ആ​ദി​വാ​സി വ​നി​താ​സം​രം​ഭ​ങ്ങ​ൾ​ക്കു സ​ഹാ​യം
  • ത​ദ്ദേ​ശീ​യ ക​ളി​പ്പാ​ട്ട മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കും
  • സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ധി​പ്പി​ക്കും
  • സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം കോ​ടി
  • ആ​ണ​വ​മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം
  • പ​യ​ർ​വ​ർ​ഗ​ങ്ങ​ളി​ൽ സ്വാ​ശ്ര​യ​ത്വം കൈ​വ​രി​ക്കാ​ൻ ആ​റ് വ​ർ​ഷ​ത്തെ പ​ദ്ധ​തി
  • ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം
  • വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​നി​ധി സ​ഹാ​യ പ​ദ്ധ​തി
  • അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ല്ലാ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും
  • ഡേ​കെ​യ​ർ കാ​ൻ​സ​ർ സെ​ന്‍റ​റു​ക​ൾ
  • സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം 75,000 സീ​റ്റു​ക​ൾ കൂ​ട്ടും
  • 36 ജീ​വ​ൻ​ര​ക്ഷാ​മ​രു​ന്നു​ക​ളെ ക​സ്റ്റം​സ് തീ​രു​വ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി
  • അ​ടു​ത്ത​വ​ർ​ഷ​ത്തേ​ക്ക് 10000 പി​എം റി​സ​ർ​ച്ച് സ്കോ​ള​ർ​ഷി​പ്പ്ഇ
  • ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യി​ൽ 100 ശ​ത​മാ​നം വി​ദേ​ശ നി​ക്ഷേ​പം
  • ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കും മൊ​ബൈ​ലി​നും വി​ല കു​റ​യും

Related Articles

- Advertisement -spot_img

Latest Articles