കൊല്ലം: കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ടു വയസ്സുകാരൻ മരണപെട്ടു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് ആണ് മരണപ്പെട്ടത്. ഞയറാഴ്‌ച്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
മൃതദേഹം കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.