41.6 C
Saudi Arabia
Friday, August 22, 2025
spot_img

2.25 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

കോഴിക്കോട്: ബസ്റ്റാൻറ് പരിസരത്തുനിന്നും 2.25 കിലോ കഞ്ചാവുമായി യുവതി പോലീസ് പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിനി ജറീന മണ്ഡലാണ്  പിടിയിലായത്.

യുവതിയിൽ നിന്നും 2.25 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles