സനാ: ഗസ്സയിൽ പൂർണ്ണമായ സമാധാനം പുലരുന്നത് വരെ ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബുൽ മന്ദബ് കടലിടുക്ക് വഴി ഇസ്രായേലുമായി ബന്ധമുള്ള ഒരു കപ്പലും കടത്തിവിടില്ലെന്ന് യെമനിലെ ഹൂതി വിമതർ പ്രഖ്യാപിച്ചു. ഗസയിലെ ഫലസ്തീൻ ജനതയ്ക്ക്...
ഗസ: ലോകശ്രദ്ധ ഇറാൻ-അമേരിക്ക യുദ്ധത്തിൽ കേന്ദ്രീകരിച്ചിരിക്കെ, ഗസയിൽ പലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ ശക്തമായി തുടരുന്നു. ഞായറാഴ്ച രാത്രി ഗസ സിറ്റിയിലെ യർമൂക്ക് സ്റ്റേഡിയത്തിന് സമീപം സാധാരണക്കാർക്ക് നേരെയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒരാൾ...
അബുദാബി: ഇറാനിൽ നിന്നുണ്ടായ മിസൈൽ ആക്രമണത്തെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ഇന്ന് രാവിലെ പ്രാദേശിക സമയം 6:44-ഓടെയാണ് രാജ്യം ആക്രമണത്തെ പ്രതിരോധിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA)...
അബുദാബി: യുഎഇയിൽ വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി താമസിക്കുന്നവർക്ക് പിഴയില്ലാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിടാനോ അനുവദിച്ച ഗ്രേസ് പീരിയഡ് നാളെ (ചൊവ്വാഴ്ച) അവസാനിക്കുന്നു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുപ്രധാനമായ വൈദ്യുതി ഉൽപ്പാദന - ജല ശുദ്ധീകരണ പ്ലാന്റിന് (Desalination Plant) നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വൈകിയുണ്ടായ...