ദുബൈ: യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജലീൽ രാമന്തളി (65) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ദുബൈയിൽ മാധ്യമരംഗത്ത് സജീവമായിരുന്ന അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദുബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം....
ന്യൂഡൽഹി: നിർമ്മിത ബുദ്ധി (AI) മേഖലയിലെ ആഗോള കൂട്ടായ്മയായ 'ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (GPAI)ൽ സൗദി അറേബ്യ ഔദ്യോഗികമായി അംഗമായി. ഈ നിർണ്ണായക നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യമാണ്...
ദോഹ: ഇറാനുമായുള്ള പ്രാദേശിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ സൈനികരെ പിൻവലിച്ചു തുടങ്ങി. നൂറുകണക്കിന് സൈനികരെയും മറ്റ് ഉദ്യോഗസ്ഥരെയുമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി മാറ്റുന്നത്. ഖത്തറിന് പുറമെ...
ദുബൈ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ദുബൈയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1856 തടവുകാരെ മോചിപ്പിക്കാൻ ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ശിക്ഷാകാലയളവിൽ നല്ല നടപ്പ്...
റിയാദ്: അധിനിവേശ വെസ്റ്റ് ബാങ്കിന് മേൽ നിയന്ത്രണം ശക്തമാക്കാനുള്ള ഇസ്രായേൽ മന്ത്രിസഭയുടെ തീരുമാനം മേഖലയിലെ സമാധാന ശ്രമങ്ങളെയും സ്ഥിരതയെയും തുരങ്കം വെക്കുന്നതാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങളിൽ കൂടുതൽ...