18.2 C
Saudi Arabia
Thursday, February 26, 2026
spot_img
HomeHealth

Health

5 മിനിറ്റ് കൂടുതൽ ഉറങ്ങിയാൽ ഒരു വർഷം ആയുസ്സ് വർദ്ധിപ്പിക്കാം; ലാൻസെറ്റ് പഠനത്തിലെ പുതിയ കണ്ടെത്തലുകൾ

ലണ്ടൻ: നിത്യജീവിതത്തിലെ ചെറിയ ചില മാറ്റങ്ങൾ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന സ്വാധീനമുള്ളതും ഏറ്റവും പഴക്കമുള്ളതുമായ മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റ്' പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ...

എച്ച്.ഐ.വി. പ്രതിരോധ രംഗത്ത് ചരിത്രപരമായ നേട്ടം കൈവരിച്ച് ബ്രസീൽ

ജനീവ: അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് എച്ച്.ഐ.വി. പകരുന്നത് പൂർണ്ണമായും തടഞ്ഞ രാജ്യമായി ബ്രസീലിനെ ലോകാരോഗ്യ സംഘടന (WHO) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തരമൊരു വലിയ പൊതുജനാരോഗ്യ ലക്ഷ്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വലിയ രാജ്യം...

ചീസ് കഴിക്കുന്നത് ഡിമെൻഷ്യ തടയാൻ സഹായിക്കുമെന്ന് പഠനം; ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പുതിയ മാർഗ്ഗം

ന്യൂയോർക്ക്: പാൽക്കട്ടി അഥവാ ചീസ് കഴിക്കുന്നത് വാർദ്ധക്യം മൂലമുണ്ടാകുന്ന മനോരോഗങ്ങളും ഓർമ്മക്കുറവും ഉണ്ടാക്കുന്ന ഡിമെൻഷ്യ അസുഖം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനങ്ങൾ. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ്, ജപ്പാനിലെ...

വിദ്യാർഥികളുടെ ആരോഗ്യത്തിന് മുൻഗണന; കഫ്റ്റീരിയയിൽ ജങ്ക് ഫുഡ്‌ നിരോധിച്ച് യുഎഇ

ദുബൈ: വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിൻറെ ഭാഗമായി യുഎഇയിലുടനീളമുള്ള കഫ്റ്റീരിയയിൽ ജങ്ക് ഫുഡിന് നിരോധനം. രാജ്യത്തെ സ്‌കൂൾ കഫ്റ്റീരിയയിൽ ജങ്ക് ഫുഡ് വിൽക്കുന്നതും ഉപയോഗിക്കുന്നതും വ്യാപകമായി നിരോധിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയതായി...

അമീബിക് മസ്‌തിഷ്‌ക ജ്വരം രണ്ട് പേർ കൂടി മരിച്ചു

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനുള്ളിൽ സംസഥാനത്ത് രണ്ട് പേർ മരിച്ചു. മധ്യവയസ്‌കയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമാണ് മരണപ്പെട്ടത്. രണ്ട് പേരും ഞായറാഴ്ചയാണ് മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്...
- Advertisement -spot_img
Latest Articles