22.2 C
Saudi Arabia
Friday, October 10, 2025
spot_img
HomeHealth

Health

വിദ്യാർഥികളുടെ ആരോഗ്യത്തിന് മുൻഗണന; കഫ്റ്റീരിയയിൽ ജങ്ക് ഫുഡ്‌ നിരോധിച്ച് യുഎഇ

ദുബൈ: വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിൻറെ ഭാഗമായി യുഎഇയിലുടനീളമുള്ള കഫ്റ്റീരിയയിൽ ജങ്ക് ഫുഡിന് നിരോധനം. രാജ്യത്തെ സ്‌കൂൾ കഫ്റ്റീരിയയിൽ ജങ്ക് ഫുഡ് വിൽക്കുന്നതും ഉപയോഗിക്കുന്നതും വ്യാപകമായി നിരോധിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയതായി...

അമീബിക് മസ്‌തിഷ്‌ക ജ്വരം രണ്ട് പേർ കൂടി മരിച്ചു

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനുള്ളിൽ സംസഥാനത്ത് രണ്ട് പേർ മരിച്ചു. മധ്യവയസ്‌കയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമാണ് മരണപ്പെട്ടത്. രണ്ട് പേരും ഞായറാഴ്ചയാണ് മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്...

കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം

കോഴിക്കോട്: കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ 43 കാരിക്കാണ് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് അറിയുന്നത്. ഇതുവരെ...

മലപ്പുറത്ത് ഒരാൾക്ക്‌ കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക്‌ കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാപ്പിൽ കുമാരപ്പറ്റ സ്വദേശിയായ 55 കാരിക്കാണ് രോഗം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇവരുടെ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ...

നിപ്പ, ഭയമല്ല പരിഹാരം; രോഗത്തെ അറിഞ്ഞു, ജാഗ്രതയോടെ നേരിടാം

കോഴിക്കോട് : കേരളം നിപ്പയോട് പൊരുതാൻ തുടങ്ങിയിട്ട് ആറു വർഷമായി. 2018 മേയ് 17 ന് ആണ് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഒരാൾ‍ക്ക് ആദ്യമായി നിപ്പ കണ്ടെത്തിയത്. തുടർന്ന്,...
- Advertisement -spot_img
Latest Articles