ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിയമപാലനത്തിനിടയിൽ പോലീസ് ഓഫീസർ അശ്വനികുമാർ കാണിച്ച കാരുണ്യത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പതിവ് വാഹന പരിശോധനയ്ക്കിടയിൽ ഹെൽമെറ്റ് ധരിക്കാതെ എത്തിയ ബൈക്ക് യാത്രക്കാരനെ അശ്വനികുമാർ തടഞ്ഞു നിർത്തി...
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ സാങ്കേതിക തകരാറിനെത്തുടർന്ന് എയർ ആംബുലൻസ് തകർന്നു വീണു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരാൾ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗിയെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്....
ചെന്നൈ: ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ തെമ്മാടികളും വിഡ്ഢികളും ക്രൂരന്മാരുമാണെന്ന വിവാദ പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. തമിഴ്നാട്ടിൽ നടന്ന ഒരു ആത്മീയ സംഘടനയുടെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം....
ന്യൂഡൽഹി: ജ്യോതിർമഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പ്രയാഗ്‌രാജ് പ്രത്യേക കോടതി ഉത്തരവിട്ടു. ആശ്രമത്തിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്...
ബന്ദ (ഉത്തർപ്രദേശ്): പത്ത് വർഷത്തോളം നീണ്ട കാലയളവിൽ 33 ആൺകുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മുൻ സർക്കാർ ജൂനിയർ എൻജിനീയർക്കും ഭാര്യയ്ക്കും വധശിക്ഷ വിധിച്ച് പോക്സോ കോടതി. ഉത്തർപ്രദേശ് ജലസേചന...