ശ്രീനഗർ: ജമ്മു കാഷ്‌മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു നിരവധി പേർക്ക് പരിക്കേൽക്കുകയും കുറെ പേരെ കാണാതാവ്യകയും ചെയ്‌തിട്ടുണ്ട്. അവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വൈഷ്ണോദേവി ക്ഷേത്രത്തിന് സമീപമാണ് അപകടം...
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഷി യോമി ജില്ലയിലെ സർക്കാർ റസിഡൻഷ്യൽ സ്‌കൂളിന് തീപിടിച്ചു. മൂന്നാം ക്‌ളാസ് വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ പാപിക് രംഗ് ഗവണ്മെന്റ്...
ഭുവനേശ്വർ: സർക്കാർ സ്‌കൂളിൽ ഒരു രാത്രി മുഴുവൻ പൂട്ടിയിട്ട രണ്ടാം ക്‌ളാസുകാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഒഡീഷയിലെ കെൻജോർ ജില്ലയിലാണ് സംഭവം. കുട്ടിയുടെ തല ജനലഴികൾക്കുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ബാൻസ്പാൽ ബ്ലോക്കിലെ സർക്കാർ അപ്പർ...
ബംഗളുരു: ധർമ്മസ്ഥലയിൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തൽ നടത്തിയയാൾ അറസ്റ്റിൽ. വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. വെളിപ്പെടുത്തൽ വ്യാജമെന്നാണ് പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ...
കോഴിക്കോട്: 2026 വർഷത്തെ ഹജ്ജ് യാത്രക്ക് തെരെഞ്ഞെടുക്കപ്പെട്ട തീർഥാടകർക്ക് ആദ്യ ഗഡു പണം അടക്കാനുള്ള സമയപരിധി ആഗസ്‌ത് 25 വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയത്. പണമടച്ച...