30.1 C
Saudi Arabia
Saturday, April 11, 2026
spot_img
HomeIndia

India

മോണാലിസക്ക് പ്രായപൂർത്തിയായില്ല; ഭർത്താവിനെതിരെ പോക്സോ കേസ്

ഭോപാൽ : കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ 'മോണാലിസ' പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. കുംഭമേളയ്ക്കിടെയുള്ള മോണാലിസയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും...

ടേക്ക് ഓഫിനിടെ എൻജിനിൽ തീപ്പൊരിയും വലിയ ശബ്ദവും; എയർ ഇന്ത്യ വിമാനം മുംബൈയിൽ അടിയന്തരമായി തിരിച്ചിറക്കി

മുംബൈ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എൻജിൻ തകരാറിനെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. എയർബസ് എ 320 നിയോ വിഭാഗത്തിൽപ്പെട്ട വിമാനം (ഫ്ലൈറ്റ്...

ഗംഗാനദിയിൽ ഡിജെ പാർട്ടിയും മദ്യപാനവും; നടപടിയെടുക്കാതെ പോലീസ്, വിവേചനമെന്ന് വ്യാപക പരാതി

വാരാണസി: പുണ്യനദിയായ ഗംഗയിൽ ബോട്ടിലിരുന്ന് യുവാക്കൾ മദ്യപിക്കുകയും ഡിജെ പാർട്ടി നടത്തുകയും ചെയ്ത സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്....

നാസിക്കിൽ കാർ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടം: ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങൾ കൊല്ലപ്പെട്ടു. ഡിൻഡോരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരിൽ...

വിമാന ഇന്ധനവില ചരിത്രത്തിലാദ്യമായി രണ്ട് ലക്ഷം കടന്നു; ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിമാന ഇന്ധനത്തിന്റെയും (ATF) പ്രീമിയം പെട്രോൾ, ഡീസൽ എന്നിവയുടെയും വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഡൽഹിയിൽ വിമാന ഇന്ധനവില കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ എന്ന റെക്കോർഡ് പരിധി കടന്നു....
- Advertisement -spot_img
Latest Articles