മുംബൈ: ഇന്ത്യൻ സംഗീത ചരിത്രത്തിലെ അവിസ്മരണീയമായ ശബ്ദത്തിന് ഉടമയായ ആശാ ഭോസ്ലെ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ ഞായറാഴ്ച ഉച്ചയോടെയാണ് വിടവാങ്ങിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ...
ഭോപാൽ : കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ 'മോണാലിസ' പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. കുംഭമേളയ്ക്കിടെയുള്ള മോണാലിസയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും...
മുംബൈ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എൻജിൻ തകരാറിനെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. എയർബസ് എ 320 നിയോ വിഭാഗത്തിൽപ്പെട്ട വിമാനം (ഫ്ലൈറ്റ്...
വാരാണസി: പുണ്യനദിയായ ഗംഗയിൽ ബോട്ടിലിരുന്ന് യുവാക്കൾ മദ്യപിക്കുകയും ഡിജെ പാർട്ടി നടത്തുകയും ചെയ്ത സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്....
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങൾ കൊല്ലപ്പെട്ടു. ഡിൻഡോരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ കിണറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരിൽ...