ന്യൂഡൽഹി: സ്വകാര്യ ബസ്സിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 18 പേർക്ക് ദാരുണാന്ത്യം. ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് ബസ്സിൽ മുപ്പതിലധികം ആളുകൾ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
നിരവധി ആളുകൾ ഇപ്പോഴും...
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചീഫ് ജസ്റ്റിസിന് നേരെയുള്ള ആക്രമണം നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനും നേരെയുള്ള...
പട്‌ന: ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആർ ഗ്യാനേഷ് കുമാർ. നവംബർ ആറിനും പതിനൊന്നിനുമായിരിക്കും തെരെഞ്ഞെടുപ്പ് നടക്കുക. നവംബർ 14 നാണ് വോട്ടെണ്ണൽ. ആകെ 7.43...
ഡാർജിലിംഗ്: പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇരുപതായി. മരിച്ചവരിൽ ഏഴുപേർ കുട്ടികളാണ്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്നാണ് ഡാർജിലിംഗിൽ ഉരുൾപൊട്ടൽ ഉണ്ടായത്.
സർസലി, ജസ്ബിർഗാവോൻ, മിറിക് ബസ്‌തി,...
ഭോപ്പാൽ: വിജയദശമി ആഘോഷത്തിനിടെ മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്തുപേർ മരിച്ചു. വിഗ്രഹ നിമഞ്ജനത്തിന് ശേഷം മടങ്ങുന്നതിനിടെ ആളുകൾ അപകടത്തിൽ പെടുകയായിരുന്നു.
കൂടുതൽ പേർ അപകടത്തിൽ പെട്ടതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുർഗ്ഗ...