33.3 C
Saudi Arabia
Friday, August 22, 2025
spot_img
HomeIndia

India

ഹജ്ജ് 2026: ഒന്നാം ഗഡു പണമടക്കാനുള്ള സമയപരിധി നീട്ടി

കോഴിക്കോട്: 2026 വർഷത്തെ ഹജ്ജ് യാത്രക്ക് തെരെഞ്ഞെടുക്കപ്പെട്ട തീർഥാടകർക്ക് ആദ്യ ഗഡു പണം അടക്കാനുള്ള സമയപരിധി ആഗസ്‌ത്‌ 25 വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയത്. പണമടച്ച...

പ്രതിഷേധത്തിനിടെ വനിതാ എംപിമാരെ ആക്രമിച്ചു; മന്ത്രിമാർക്കെതിരെ തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: ലോക്‌സഭയിൽ നടന്ന പ്രതിഷേധത്തിനിടെ കേന്ദ്ര മന്ത്രിമാർ വനിതാ എംപിമാരെ ആക്രമിച്ചതായി തൃണമൂൽ കോൺഗ്രസിന്റെ പരാതി. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവിനും രവ്നീത് സിംഗ് ബിട്ടുവിനും എതിരെയാണ് തൃണമൂൽ കോൺഗ്രസ് പരാതി നൽകിയത്. പാർട്ടിയുടെ...

ഡൽഹിയിൽ മൂന്ന് നിലകെട്ടിടം തകർന്ന് വീണു; മൂന്ന് മരണം

ന്യൂഡൽഹി: ഡൽഹിയിലെ ദരിയാഗഞ്ചിലെ സദ്ഭാവന പാർക്കിന് സമീപമുള്ള മൂന്ന് നില കെട്ടിടം തകർന്ന് വീണ് മൂന്നു പേർ മരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു ദാരുണ സംഭവം. അപകടത്തിൽ ബിൽഡിങ്ങിൽന അടിയിൽ കുടുങ്ങിയ...

ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ

ചെന്നൈ: ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. തമിഴ്‌നാട് കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ പാഷ (42) കൊല്ലപെട്ട കേസിൽ ഭാര്യ നിലവർ നിഷ (48) യാണ്...

പത്താം ക്ലാസുകാരനെ ക്ലാസ് മുറിയിൽ കുത്തി വീഴ്ത്തി ഒമ്പതാം ക്ലാസുകാരൻ

ഗാസിപൂർ: പത്താം ക്ലാസുകാരൻ വിദ്യാർഥിയെ ക്ലാസ് മുറിയിൽ കുത്തി വീഴ്ത്തി ഒമ്പതാം ക്ലാസുകാരൻ. ഉത്തർ പ്രദേശിലെ ഗാസിപൂർ ജില്ലയിലെ സ്വാകാര്യ സ്‌കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രണമണം. സംഭവത്തിൽ പത്താം ക്ലാസുകാരൻ ആദിത്യ വർമ്മ(15)...
- Advertisement -spot_img
Latest Articles