22.5 C
Saudi Arabia
Thursday, February 26, 2026
spot_img
HomeIndia

India

വിമാന യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം.

ന്യൂ ഡൽഹി: വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ടിക്കറ്റ് റീഫണ്ട് നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി നിർണായകമായ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. പുതിയ നിയമമനുസരിച്ച്, വിമാന ടിക്കറ്റ് ബുക്ക് ചെയ്ത്...

ജെഎൻയുവിൽ വിദ്യാർഥി പ്രതിഷേധം; പോലീസുമായി സംഘർഷം, യൂണിയൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) വീണ്ടും സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ജെഎൻയു വിദ്യാർഥി യൂണിയൻ (JNUSU) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് ഡൽഹി പോലീസ് തടഞ്ഞതോടെയാണ് ക്യാമ്പസ് യുദ്ധക്കളമായത്. ക്യാമ്പസിലെ ജാതി വിവേചനം...

കോടതികളെക്കുറിച്ചുള്ള പരാമർശം വിവാദമായി; എട്ടാം ക്ലാസ് പാഠപുസ്തകം പിൻവലിച്ച് എൻസിഇആർടി

ന്യൂഡൽഹി: കോടതികളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവാദപരമായ ഉള്ളടക്കത്തിന്റെ പേരിൽ എട്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം എൻസിഇആർടി (NCERT) പിൻവലിച്ചു. 'സാമൂഹിക രാഷ്ട്രീയ ജീവിതം' (Social and Political Life - III) എന്ന...

‘ശബരിമലയിൽ ഇനി എന്താണ് ബാക്കിയുള്ളത്?’; സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: ശബരിമലയിലെ തങ്കയങ്കി മോഷണവും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നേരെ സുപ്രീം കോടതിയുടെ കടുത്ത പരാമർശം. "ശബരിമലയിൽ ഇനി എന്താണ് ബാക്കിയുള്ളത്?" എന്ന് ചോദിച്ച കോടതി,...

മാനവികതയുടെ കാവലാൾ: ഉത്തർപ്രദേശിൽ നിന്നൊരു കേരളാ സ്റ്റോറി. (വീഡിയോ)

ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിയമപാലനത്തിനിടയിൽ പോലീസ് ഓഫീസർ അശ്വനികുമാർ കാണിച്ച കാരുണ്യത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പതിവ് വാഹന പരിശോധനയ്ക്കിടയിൽ ഹെൽമെറ്റ് ധരിക്കാതെ എത്തിയ ബൈക്ക് യാത്രക്കാരനെ അശ്വനികുമാർ തടഞ്ഞു നിർത്തി...
- Advertisement -spot_img
Latest Articles