24.5 C
Saudi Arabia
Monday, February 23, 2026
spot_img
HomeIndia

India

ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ വിഡ്ഢികളെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി; ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ

ചെന്നൈ: ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ തെമ്മാടികളും വിഡ്ഢികളും ക്രൂരന്മാരുമാണെന്ന വിവാദ പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. തമിഴ്നാട്ടിൽ നടന്ന ഒരു ആത്മീയ സംഘടനയുടെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം....

പീഡന പരാതിയിൽ കോടതി നടപടി; ജ്യോതിർമഠം ശങ്കരാചാര്യർക്കെതിരെ പോക്സോ കേസ് എടുക്കാൻ ഉത്തരവ്

ന്യൂഡൽഹി: ജ്യോതിർമഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പ്രയാഗ്‌രാജ് പ്രത്യേക കോടതി ഉത്തരവിട്ടു. ആശ്രമത്തിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്...

33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ വിദേശത്തേക്ക് വിറ്റു; യുപിയിൽ എൻജിനീയർക്കും ഭാര്യക്കും വധശിക്ഷ

ബന്ദ (ഉത്തർപ്രദേശ്): പത്ത് വർഷത്തോളം നീണ്ട കാലയളവിൽ 33 ആൺകുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മുൻ സർക്കാർ ജൂനിയർ എൻജിനീയർക്കും ഭാര്യയ്ക്കും വധശിക്ഷ വിധിച്ച് പോക്സോ കോടതി. ഉത്തർപ്രദേശ് ജലസേചന...

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ എഐ ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ന്യൂഡൽഹി: തലസ്ഥാനത്ത് നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026' വേദിയിൽ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ യൂത്ത് കോൺഗ്രസിന്റെ നാടകീയ പ്രതിഷേധം. സാങ്കേതിക വിദഗ്ധരും പ്രമുഖ കമ്പനി സി.ഇ.ഒമാരും സംസാരിക്കുന്നതിനിടെ വേദിക്ക് പുറത്ത്...

പൗരത്വ ഭേദഗതി നിയമം: ഹരജികളിൽ മെയ് അഞ്ചു മുതൽ സുപ്രിംകോടതിയിൽ അന്തിമവാദം തുടങ്ങുന്നു

ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) ചോദ്യം ചെയ്തുള്ള ഹരജികളിൽ സുപ്രിംകോടതി മെയ് അഞ്ചു മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ...
- Advertisement -spot_img
Latest Articles