21.6 C
Saudi Arabia
Monday, February 23, 2026
spot_img
HomeKerala

Kerala

തൊടുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട; വിദ്യാർഥികളുടെ ഫ്ലാറ്റിൽ നിന്ന് എം.ഡി.എം.എയുമായി ലഹരി സംഘം പിടിയിൽ

തൊടുപുഴ: തൊടുപുഴയിലെ സ്വകാര്യ കോളേജ് വിദ്യാർഥികൾ താമസിച്ചിരുന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ മയക്കുമരുന്ന് വിതരണ സംഘത്തെ എക്സൈസ് സംഘം പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മാരക...

ആസിം വെളിമണ്ണക്ക് ഇന്റർനാഷണൽ ഗോൾഡ്‌ മെഡൽ

കോഴിക്കോട്; ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന 2026 വേൾഡ് പാരാ സ്വിമ്മിംഗ് സീരീസിൽ ചരിത്രനേട്ടം കുറിച്ച് മലയാളി താരം ആസിം വെളിമണ്ണ. മിക്സഡ് 4x50 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ സ്വർണ്ണമെഡൽ നേടിയാണ് ആസിം...

കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

കണ്ണൂർ: സുഹൃത്തിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റു. കണ്ണൂർ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും കാഞ്ഞിരോട് സ്വദേശിയുമായ മുൻസാഫിനാണ് (15) പരിക്കേറ്റത്. കണ്ണിനും...

വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരണസംഖ്യ നാലായി

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ ദാരുണമായ അപകടത്തിൽ മരണസംഖ്യ നാലായി ഉയർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെയാണിത്. പഴക്കമേറിയ കെട്ടിടം തകർന്നു വീണതിനെത്തുടർന്ന് നിർമ്മാണ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും...

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവം: പത്തനംതിട്ടയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിലായി. തണ്ണിത്തോട് മൂഴി സ്വദേശി അനന്തു (26), കൂത്താടിമൺ സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ്...
- Advertisement -spot_img
Latest Articles