തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി സർക്കാർ വർധിപ്പിച്ചു. ജനറൽ വിഭാഗത്തിന്റെ പ്രായപരിധി നിലവിലുള്ള 36-ൽ നിന്ന് 40 വയസ്സായാണ് ഉയർത്തിയത്. എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവർക്ക് 45 വയസ്സുവരെയും ഒ.ബി.സി വിഭാഗത്തിന്...
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും മുൻ സ്കൂൾ പ്രിൻസിപലുമായ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് എടത്തൊട്ടി സ്വദേശിയായ ഷാജു (50)വിനെയാണ് മുഴക്കുന്ന് പോലീസ് പിടികൂടിയത്. നാലുമാസം...
തൊടുപുഴ: തൊടുപുഴയിലെ സ്വകാര്യ കോളേജ് വിദ്യാർഥികൾ താമസിച്ചിരുന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ മയക്കുമരുന്ന് വിതരണ സംഘത്തെ എക്സൈസ് സംഘം പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മാരക...
കോഴിക്കോട്; ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന 2026 വേൾഡ് പാരാ സ്വിമ്മിംഗ് സീരീസിൽ ചരിത്രനേട്ടം കുറിച്ച് മലയാളി താരം ആസിം വെളിമണ്ണ. മിക്സഡ് 4x50 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ സ്വർണ്ണമെഡൽ നേടിയാണ് ആസിം...
കണ്ണൂർ: സുഹൃത്തിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റു. കണ്ണൂർ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും കാഞ്ഞിരോട് സ്വദേശിയുമായ മുൻസാഫിനാണ് (15) പരിക്കേറ്റത്. കണ്ണിനും...