31.9 C
Saudi Arabia
Saturday, April 11, 2026
spot_img
HomeKerala

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ് സംഭവം. കോഴിക്കോട് - പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന 'ഗ്യാലക്സി' എന്ന ബസിനാണ് തീപിടിച്ചത്. യാത്രക്കാരുമായി പെരുമണ്ണ...

തിരഞ്ഞെടുപ്പ് പ്രോട്ടോക്കോളിനെച്ചൊല്ലി തർക്കം; സംസ്ഥാന ഉദ്യോഗസ്ഥർക്ക് നേരെ കേന്ദ്ര ഗൺമാൻമാർ തോക്ക് ചൂണ്ടി

കോട്ടയം: കോട്ടയത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കേന്ദ്ര ഒബ്സർവറും സംസ്ഥാന ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കം സംഘർഷാവസ്ഥയിലേക്ക് നീങ്ങി. പരിശോധനകളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് നാടകീയമായ സംഭവങ്ങളിലേക്ക് നയിച്ചത്. കേന്ദ്ര ഒബ്സർവറുടെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്...

കണ്ണൂരിൽ കിണർ നിർമാണത്തിനിടെ അപകടം; അർബാനയുടെ ഹുക്ക് പൊട്ടി വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: മുണ്ടേരിക്കടവിനു സമീപം കിണർ നിർമാണത്തിനിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരിമുക്ക് സ്വദേശി നൂഞ്ഞേരി കുറ്റ്യേരിക്കണ്ടി ഹൗസ് അബ്ദുൽ ഗഫൂർ (47), കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ മന്ദമ്പേത്ത് ഹൗസിൽ എം....

വിധിയെഴുതാൻ കടൽ കടന്നെത്തി, പക്ഷെ സമയം ചതിച്ചു; കുവൈത്ത് പ്രവാസിക്ക് വോട്ട് ചെയ്യാനായില്ല

കൊച്ചി: ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ പ്രവാസലോകത്തുനിന്ന് ആവേശത്തോടെ എത്തിയ മലയാളിക്ക് നിരാശ. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി കുവൈത്തിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിക്കാണ് നിശ്ചിത സമയം കഴിഞ്ഞെത്തിയതിനാൽ വോട്ട് ചെയ്യാനുള്ള...

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ വ്യാജനല്ല. അത് കുട്ടികൾക്കുള്ള ബത്ത

തിരുവനന്തപുരം :ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'  എന്ന ഫീച്ചർ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മീഡിയ സെന്റർ അറിയിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...
- Advertisement -spot_img
Latest Articles