13.9 C
Saudi Arabia
Wednesday, February 25, 2026
spot_img
HomeKerala

Kerala

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി മതപരമായ പേരുകൾ നൽകില്ല; നിർണ്ണായക തീരുമാനവുമായി മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മതപരമായ പേരുകൾ നൽകേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ മതേതര സ്വഭാവം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം....

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ; ലഹരി എത്തിച്ചത് ബാംഗ്ലൂരിൽ നിന്ന്

പത്തനംതിട്ട: വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. റാന്നി പാറക്കൽ തുണ്ടിൽ നിതിൻ മോഹനെയാണ് എൻ.ഡി.പി.എസ് നിയമപ്രകാരം ചെങ്ങന്നൂർ പുത്തൻകാവ് എ.കെ.ജി ജംഗ്ഷനിൽ വെച്ച് എക്സൈസ് സംഘം...

വയറ്റിൽ കുടുങ്ങിയ കത്രിക മൂത്രസഞ്ചി തുളച്ചു; ഉഷയുടെ ശസ്ത്രക്രിയ വിവരങ്ങൾ പുറത്ത്

കൊച്ചി: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയ ഉപകരണം (ഫോർസെപ്സ്) കൊച്ചി അമൃത ആശുപത്രിയിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പുന്നപ്ര സ്വദേശിനി ഉഷയുടെ (51) വയറ്റിലുണ്ടായിരുന്ന 'മൊസ്കിറ്റോ ആർട്ടറി...

പി.എസ്.സി പരീക്ഷാ പ്രായപരിധി വർധിപ്പിച്ചു; ജനറൽ വിഭാഗത്തിന് 40 വയസ്സ്, എസ്.സി/എസ്.ടിക്ക് 45

തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി സർക്കാർ വർധിപ്പിച്ചു. ജനറൽ വിഭാഗത്തിന്റെ പ്രായപരിധി നിലവിലുള്ള 36-ൽ നിന്ന് 40 വയസ്സായാണ് ഉയർത്തിയത്. എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവർക്ക് 45 വയസ്സുവരെയും ഒ.ബി.സി വിഭാഗത്തിന്...

പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷൻ സ്പീക്കറായ മുൻ പ്രിൻസിപൽ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും മുൻ സ്കൂൾ പ്രിൻസിപലുമായ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് എടത്തൊട്ടി സ്വദേശിയായ ഷാജു (50)വിനെയാണ് മുഴക്കുന്ന് പോലീസ് പിടികൂടിയത്. നാലുമാസം...
- Advertisement -spot_img
Latest Articles