കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് (SPARK) പോർട്ടലിൽ നിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പറുകൾ ശേഖരിച്ച് സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചുവെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി. കാലിക്കറ്റ്...
കൊല്ലം: മോഷണക്കുറ്റത്തിന് ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി റഫീഖാണ് ഞായറാഴ്ച ഉച്ചയോടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീക്കൊളുത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധി ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ സമീപിക്കുന്നു. പ്രതിക്കെതിരെ ശക്തമായ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനൽ വഴി പൊതുജനങ്ങൾക്ക് ലഭിച്ച സന്ദേശം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സന്ദേശം അയച്ചതിന് പിന്നിൽ സ്വകാര്യ പി.ആർ. ഏജൻസിയാണെന്നും ഇതിലൂടെ പൗരന്മാരുടെ സ്വകാര്യ...
കാസറഗോഡ്: അയൽവാസിയുടെ സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെ ത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കാസറഗോഡ് നാലത്തടുക്ക സ്വദേശി ജസീല(24)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വിഷം കഴിച്ച് സ്വകാര്യ ആശുപത്രിയിൽ...