28.5 C
Saudi Arabia
Friday, August 22, 2025
spot_img
HomeKerala

Kerala

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഐ സംസ്ഥാന സമിതി അംഗമായിരുന്നു. തൊഴിലാളി സംഘടന പ്രവർത്തനത്തിലൂടെയാണ്...

എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും; വിഡി സതീശൻ

തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരായാലും വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും നടപടിക്ക് ഞാൻ തന്നെ മുൻകൈ എടുക്കുമെന്നും അദ്ദേഹം...

രാഹുൽ മാങ്കൂട്ടത്തിലിനെ പദവിയിൽ നിന്നും മാറ്റണം; ചെന്നിത്തല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിവാദമായ വെളിപ്പെടുത്തലുകൾ ഉണ്ടായ പശ്ചാതലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് മുൻ പ്രതിപക്ഷനേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും...

കുടുംബത്തേക്കാൾ വലുതല്ല പാർട്ടി സെക്രട്ടറിയുടെ മകൻ; ഷാർഷാദ്

കണ്ണൂർ: സിപിഐഎം സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററുടെ വക്കീൽ നോട്ടീസിന് ഉടൻ മറുപടി നൽകുമെന്ന് ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ്. പോളിറ്റ് ബ്യുറോ കത്ത് ചോർച്ച വിവാദത്തിലായിരുന്നു ഗോവിന്ദൻ മാസ്റ്റർ ഷർഷാദിന് വക്കീൽ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഴുത്തുകാരി ഹണി ഭാസ്‌കർ

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കർ. രാഹുൽ സാമൂഹിക മാധ്യമങ്ങളിൽ ചാറ്റ് ചെയ്‌ത ശേഷം തന്നെ കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്ന്...
- Advertisement -spot_img
Latest Articles