റിയാദ്: സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും രാജ്യത്തെ എണ്ണ വിതരണ ശൃംഖലക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തെത്തുടർന്ന്...
ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘം ഏപ്രിൽ 18-ന് സൗദി അറേബ്യയിലെത്തും. മുംബൈയിൽ നിന്നുള്ള ആദ്യ വിമാനം മദീനയിലാണ് വന്നിറങ്ങുക. ഓരോ വിമാനത്തിലും ഏകദേശം...
ഇസ്‌ലാമാബാദ്/റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള ജുബൈൽ വ്യവസായ സമുച്ചയത്തിന് (നേരെ നടന്ന മിസൈൽ ആക്രമണത്തെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ശക്തമായി അപലപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ...
ദമ്മാം: സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചതായി കോസ്‌വേ അതോറിറ്റി അറിയിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെത്തുടർന്ന്...
റിയാദ്: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന വ്യോമാക്രമണങ്ങൾ തുടരുന്നതിനിടെ, സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി. സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ഏഴ്...